ആകാശവലയുടെ അഴിയാക്കുരുക്ക്
ആകാശവലയിൽ അകപ്പെടുന്ന അരുമകളെ അങ്ങനെയങ്ങു
ഉപേക്ഷിക്കാമോ? ഇന്റർനെറ്റ്
എന്ന ആകാശവല (മലയാളത്തിൽ നമുക്ക് വേണമെങ്കിൽ ഇടവല എന്നൊ അകവല എന്നൊ വിളിക്കാം)
യുടെ അഴിയാക്കുരുക്കിൽ പെട്ട് നമ്മുടെ അരുമക്കിടാങ്ങൾ എത്ര സമയം പാഴാക്കുന്നു.
മാത്രമല്ല അവരുടെ എല്ലാമായ വ്യക്തിത്തവും സ്വഭാവശുദ്ധിയും അഴുക്കുചാലുകളിൽ
അഴുകുവാൻ അനുവദിക്കാമോ?
No comments:
Post a Comment