2020 നവമ്പർ മാസത്തിലെ പെൻഷൻ വിതരണക്രമം
2020 നവമ്പർ മാസത്തിലെ പെൻഷൻ വിതരണം പിടിഎസ്ബി അക്കൗണ്ട് നമ്പറിന്റെ
അവസാനത്തിലുള്ള അക്കത്തിന്റെ അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്നു. പട്ടിക നോക്കുക.
1-ാം പ്രവൃത്തി ദിനം
രാവിലെ
പൂജ്യം ഉച്ചതിരിഞ്ഞ് ഒന്ന്
2-ാം പ്രവൃത്തി ദിനം
രാവിലെ
രണ്ട്
ഉച്ചതിരിഞ്ഞ് മൂന്ന്
3-ാം പ്രവൃത്തി ദിനം
രാവിലെ
നാല്
ഉച്ചതിരിഞ്ഞ് അഞ്ച്
4-ാം പ്രവൃത്തി ദിനം
രാവിലെ
ആറ്
ഉച്ചതിരിഞ്ഞ് ഏഴ്
5-ാം പ്രവൃത്തി ദിനം
രാവിലെ എട്ട്
ഉച്ചതിരിഞ്ഞ് ഒമ്പത്
പ്രത്യേകം ശ്രദ്ധിക്കക:
1. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുക.
2. മാസ്ക് ശരിയായ രീതിയിൽ ധരിക്കുക.
3. ട്രഷറിയിൽ ചെല്ലുമ്പോഴും തിരികെ പോരുമ്പോഴും സാനിറ്റൈസർ
ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുക.
4. സാമൂഹ്യ അകലം (2 മീറ്റർ) പാലിക്കുക.
5. ജാഗ്രതയോടെ പെരുമാറുക.
ക്ഷേമാശംസകളോടെ,
ശിവദാസ്
മാസ്റ്റർ പഴമ്പിള്ളി
No comments:
Post a Comment