ശ്രീകൃഷ്ണനു സുദർശനത്തിലെത്തുവാൻ എത്ര വഴികൾ?
ശ്രീകൃഷ്ണനു സുദർശനചക്രത്തിനു അരികെ എത്തണം. ചിത്രത്തിലെ വരകൾ പാതകളെ സൂചിപ്പിക്കുന്നു. ഈ പാതകളിൽ ഇഷ്ടമുള്ളവ സ്വീകരിക്കാം. വരകളിൽ ( പാതകളിൽ ) കൂടി മാത്രമേ സഞ്ചരിക്കാവു.
അങ്ങനെയെങ്കിൽ സുദർശനത്തിനു അരികെ എത്തുവാൻ ശ്രീകൃഷ്ണനു എത്രതരത്തിൽ സാധിക്കും? അവ ഏതെല്ലാം?
ANSWER BELOW
10 WAYS
No comments:
Post a Comment