വരാക്കര പൂരം
NH 544(Road)
NH 544
(പഴയ NH 47) ൽ ആമ്പല്ലൂർ ജങ്ഷനിലിറങ്ങി, വരന്തരപ്പിള്ളി
ബസ്സിൽ കയറി (9രൂപ) 5.6 കി.മീ കിഴക്കോട്ട് സഞ്ചരിച്ചാൽ വരാക്കര
ക്ഷേത്രത്തിനു മുന്നിൽ ഇറങ്ങാം 15 മിനിറ്റിനുള്ളിൽ.
തീവണ്ടി വഴി
തീവണ്ടി മാർഗ്ഗം വരുന്നവർ പുതുക്കാട്
(തൃശ്ശുരിനും ഇരിങ്ങാലക്കുടക്കും മദ്ധ്യെ)ഇറങ്ങി
ബസ്സിലോ മറ്റു വാഹനങ്ങളിലോ കയറി ആമ്പല്ലൂർ ജ ങ്ഷൻ വഴി വരന്തരപ്പിള്ളി
റൂട്ടിൽ സഞ്ചരിച്ചാൽ അമ്പലത്തിൽ എത്താം(7.5കി.മീ)
വിമാനത്തിൽ
വിമാനത്തിൽ വരുന്നവർ നെടുമ്പാശ്ശേരി
ഇന്റർനാഷനൾ എയർപോർട്ടിൽ ഇറങ്ങി പ്രത്യേക വാഹനത്തിലോ സർവ്വീസ് ബസ്സിലോ ആമ്പല്ലുർ ജ
ങ്ഷനിൽ എത്തി മുൻപു സൂചിപ്പിച്ച രീതിയിൽ അമ്പലത്തിൽ എത്താം.
No comments:
Post a Comment