ഇടവപ്പാതി
കനത്തപ്പോൾ
കാറ്റും
മഴയും കലി തുള്ളിയപ്പോൾ
നിലംപൊത്തിപ്പോയെന്റെ
പച്ചക്കറിപ്പന്തൽ
സഹിക്കുവതെങ്ങനെ
ഞാൻ
പല
പ്രായത്തിലുള്ള
പത്തു
മുപ്പത്തഞ്ചു
കൂശ്മാണ്ഡ
കുഞ്ഞുങ്ങൾ
മത്തങ്ങകൾ
വീണിതല്ലോ
കിടക്കുന്നു ധരിണിയിൽ
ശോണിതവുമണിഞ്ഞയ്യോ
ശിവ ശിവ
ഇടവപ്പാതി
കനത്തപ്പോൾ
കാറ്റും
മഴയും കലി തുള്ളിയപ്പോൾ
നിലംപൊത്തിപ്പോയെന്റെ
പച്ചക്കറിപ്പന്തൽ
സഹിക്കുവതെങ്ങനെ
ഞാൻ
പല
പ്രായത്തിലുള്ള
പത്തു
മുപ്പത്തഞ്ചു
കൂശ്മാണ്ഡ
കുഞ്ഞുങ്ങൾ
മത്തങ്ങകൾ
വീണിതല്ലോ
കിടക്കുന്നു ധരിണിയിൽ
ശോണിതവുമണിഞ്ഞയ്യോ
ശിവ ശിവ
സ്ലേറ്റും പെൻസിലും
വളരെക്കാലം മുതൽ വിദ്യാർത്ഥി
സമൂഹം ഉപയോഗിച്ചു വരുന്ന രണ്ട് പഠനോപകരണങ്ങളാണ് സ്ലേറ്റും പെൻസിലും.
പഴയ കാല
കളിപ്പാട്ടങ്ങൾ
ആധുനിക കാലഘട്ടത്തിൽ കുട്ടികൾക്ക് ധാരാളം കളി
എന്നാൽ
പണ്ടുകാലത്ത് അങ്ങനെ ആയിരുന്നില്ല. പ്രകൃതിയിൽ നിന്നും കിട്ടുന്ന വസ്തുക്കൾ
ഉപയോഗിച്ച് രക്ഷിതാക്കൾ ഉണ്ടാക്കി കെടുക്കുന്ന കളിപ്പാട്ടങ്ങളായിരുന്നു അക്കാലത്ത്
കുട്ടികൾ ഉപയോഗിച്ചിരുന്നത്. മിക്ക കളിപ്പാട്ടങ്ങളും പണച്ചിലവില്ലാതെ
ഉണ്ടാക്കുന്നു. കുട്ടികളുടെ മുന്നിൽ വെച്ച് രക്ഷിതാവ് ഉണ്ടാക്കിക്കൊടുക്കുന്നു.
ഒന്നോ രണ്ടോ തവണ നിർമ്മാണ രീതി കാണുന്ന കുട്ടി പിന്നീട് സ്വയം അവ ഉണ്ടാക്കാൻ
തുടങ്ങും. ഭൂരിഭാഗം കളിപ്പാട്ടങ്ങളും വീടിനു പുറത്ത് ഉപ,യോഗിക്കാവുന്നവയും
സംഘം ചേർന്നപയോഗിക്കാവുന്നവയും ആയിരുന്നു. കുട്ടികളിൽ അഭികാമ്യമായ വർത്തന
വ്യതിയാനങ്ങൾ ഉണ്ടാക്കുവാൻ ഇത്തരം കളിപ്പാട്ടങ്ങൾ സഹായിച്ചിരുന്നു എന്നതു്
പ്രത്യേകം പ്രസ്താവിക്കേണ്ടതാണ്.
തെങ്ങോല, ഈർക്കിൽ,
മച്ചിങ്ങ എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന ഏതാനും കളിപ്പാട്ടങ്ങളുടെ
ചിത്രങ്ങൾ ചുവടെ ചേർക്കുന്നു.
പാളവണ്ടി
(WILL BE CONTINUED)